SPECIAL REPORTഞാന്‍ ആത്മകഥ എഴുതി ആര്‍ക്കും നല്‍കിയിട്ടില്ല; ഞാന്‍ എഴുതി കൊണ്ടിരിക്കുന്നതേ ഉള്ളൂ; 'കട്ടന്‍ ചായയും പരിപ്പുവടയും' ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന ആത്മകഥ തന്റേതല്ലെന്ന് ഇപി ജയരാജന്; ഡിസി ബുക്സിനെതിരെ ആഞ്ഞടിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം; കേരളത്തില്‍ ഇത്തരമൊരു വിവാദം ഇതാദ്യം; ഇപിയുടെ എഴുത്തില്‍ പ്രസാദക വിവാദംമറുനാടൻ മലയാളി ബ്യൂറോ13 Nov 2024 7:52 AM IST